അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ...
ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാൻ തയാറാകുന്നില്ലെന്ന സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജൻ. അനശ്വരയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന ചിത്രത്തിന്റെ പ്രമോഷന് നടി സഹകരിക്കുന്നില്ല...
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം 50...
'ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ട, ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ എന്തിനാണ് വേവലാതിപ്പെടുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കൂ'-ഇതായിരുന്നു വിമര്‍ശകര്‍ക്ക് അനശ്വരയുടെ മറുപടി.
എന്നാല്‍ അവര്‍ക്ക് മറുപടിയെന്നോണമുള്ള ക്യാപ്ഷനുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അനശ്വര രാജന്. 'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍' എന്നാണ്...