ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന് സൈനികര്‍ക്കും 15ഓളം അഫ്ഗാന് പൗരന്മാരും കൊല്ലപ്പെട്ടു.
കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആര്‍മി ഔട്ട്പോസ്റ്റുകള്‍ താലിബാന് നേതൃത്വത്തിലുള്ള അഫ്ഗാന് സൈന്യം പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒറ്റരാത്രികൊണ്ട് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 622 പേര് കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് നടത്തുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മരിച്ചവരില്‍ 17 കുട്ടികള്‍
ഏകപക്ഷീയമായ വ്യോമാക്രമണത്തെ താലിബാൻ അപലപിക്കുകയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം.
ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല.
. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രണങ്ങളുടെ അഭാവവും മൂലം മാരകമായ വാഹനാപകടങ്ങൾ രാജ്യത്ത് സാധാരണമാണ്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതോടെ ബെംഗളൂരുവില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.