GULF2 years ago
ഇസ്ലാമിന് രാജ്യത്ത് സവിശേഷമായ അഭിമാനസ്ഥാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബുദുള്കരീം അല്‍ ഇസയും പരിപാടിയില്‍ പങ്കെടുത്തു. ഇസ്ലാം പഠിപ്പിക്കുന്നത് സഹവർത്തിത്വത്തിന്റെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.