ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 12 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പത്തനാപുരം പട്ടാഴിയിലെ 48കാരിയായ വീട്ടമ്മയാണ് മരിച്ചത്.
ഇന്ന് രാവിലെ രൊഗം സ്ഥിരീകരിച്ച തൃശൂര്‍ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്.