ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തെ 'നാണക്കേട്' എന്നാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്
ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (LUKA – League of United Kerala Athletes) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മൽസരങ്ങൾ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒറ്റക്കെട്ടായി ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ...
പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൂട്ട നാടുകടത്തലിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പറയുന്നു.
മയക്കുമരുന്ന് കടത്ത് തടയാന്‍ മെക്സിക്കോയിലേക്ക് യുഎസ് സൈനികരെ അയയ്ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം താന്‍ നിരസിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പറഞ്ഞു.
ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്
14% ചൈനയില്‍ നിന്നുമാണ്.
എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ചൈനയുടെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങള്‍ക്കും പ്രതികാര താരിഫുകള്‍ക്കും മറുപടിയായാണ് പുതിയ നീക്കം