kerala1 month ago
അനന്തുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ RSS പ്രവര്ത്തകന് ഒളിവിലെന്ന് സൂചന
ആര്‍എസ്എസിനെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയും ആരോപണമുന്നയിച്ചശേഷം ജീവനൊടുക്കിയ അനന്തുവിന്റെ വിഡിയോയില്‍ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ വിശദമായി ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്.