കലൂര് ജവഹര്ലാല് നെഹ്രു സ്റ്റേഡിയം മുഴുവന് സ്പോണ്സര് കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര് എത്തിയതത് നവീകരണ പ്രവര്ത്തനങ്ങള്ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
: അര്ജന്റീന മത്സരത്തിന്റെ പേരില് കൊച്ചിയിലെ കലൂര് രാജ്യാന്തര സ്റ്റേഡിയം സ്പോണ്സര് ആന്റോ അഗസ്റ്റിന് വിട്ടുനല്കി നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചത് കരാര് പോലും ഒപ്പിടാതെയെന്ന് റിപ്പോര്ട്ട്.
കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്....
സ്പോണ്സറും സര്ക്കാറും തമ്മില് സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന് മന്ത്രി തയാറായ്യില്ല.
ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്. മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം....
കോഴിക്കോട്: അര്ജന്റീന ടീം നവംബറില് കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്പോണ്സര് (റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റ് കോര്പറേഷന്) തന്നെയാണ് സോഷ്യല് മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര് വിന്ഡോയിലെ കളി മാറ്റി വയ്ക്കാന്...
ഫൈനലില് അര്ജന്റീന ആഫ്രിക്കന് കരുത്തരായ മൊറോക്കോയുമായാണ് മത്സരം.
ജിയൊവനി ലോ സെല്സോയാണ് അര്ജന്റീനയ്ക്ക് വേണ്ടി ഏക ഗോള് നേടിയത്.
ഇന്ത്യ ഫുട്ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു.
ദക്ഷിണ അമേരിക്കന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില് വമ്പന്മാരായ ബ്രസീലും അര്ജന്റീനയും തോല്വിയോടെ യാത്ര അവസാനിപ്പിച്ചു