ഇന്ന് പുലര്‍ച്ചയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ പുറപ്പെട്ടത്.
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം