ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം
പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു
കോണ്‍സ്റ്റബിളായിരുന്ന സുബൈര്‍ സര്‍വീസില്‍ നിന്ന് പുറത്തായതിനു ശേഷം സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്
അറസ്റ്റിലായ വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
എക്സൈസ് വകുപ്പിന്റെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയതോടെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു
വിദ്വേഷ പോസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഘര്‍ഷം രൂക്ഷമായി.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി
നടിയെ അപമാനിച്ചെന്ന പരാതിയിലാണ് സനല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെയാണ് 0.83 ഗ്രാം എം.ഡി.എം.എയുമായി ഡോക്ടറെ പിടികൂടിയത്.