സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നിതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അതിക്രമം കാണിച്ചെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്
റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു
ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്
ശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു
വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായ
ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്
രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് പരാതി
രണ്ട് ദിവസമായി രേണുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസില്‍ അറിയിച്ചത്
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു