കര്‍ണാടകയിലെ വൈറ്റ്ഫോര്ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്
സിസിടിവി ദൃശ്യങ്ങളും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അയ്യപ്പന് പിടിയിലായത്
കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ 28വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയല്‍ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കല്‍ വീട്ടില്‍ സന്തോഷ് ബാബുവിനെയാണ് (59) എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 1993 ല്അയല്വാസിയെ വീട്ടില്‍ കയറി...
മുക്കം ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി മൂന്ന് കവറുകളിലായി കൊണ്ടുവന്ന ഒന്നര ഗ്രാമോളം തൂക്കം വരുന്ന എംഡിഎംഎ യുമായാണ് തിരുവമ്പാടി സ്വദേശി ഷിബില്‍ മുക്കം പൊലീസിന്റെ പിടിയിലായത്
സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്
അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നു മുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്.
തമിഴ്നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു
11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
പിടിയിലായ കമറുദ്ദീന് എംഡിഎംഎ, ഹഷീഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ പ്രധാനമായും വില്പന നടത്തുന്നത് എന്‍ഐടി, ആര്‍ഇസി, മുക്കം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്