തിരുവല്ലയില്‍ പതിമൂന്നുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന കുന്നന്താനം സ്വദേശി ജിബിന്‍ ജോയി (26) ആണ് അറസ്റ്റിലയാത്. ഈ കേസില്‍ 6 മാസം മുന്‍പ് ചങ്ങനാശേരിയില്‍ വാടകയ്ക്ക്...
വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്
അങ്കമാലി പൊലീസെത്തി പ്രതി മഹേഷിനെ കസ്റ്റഡയിലെടുത്തു
ആനയ്ക്ക് വിഷം നല്‍കിയിരുന്നു എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു
വിവരം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പൊലീസിനെ അറിയിച്ചത്
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ഇവരില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്
പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്