ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചപ്പോള് പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു....
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപണില്‍ മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍...
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍ കടന്നു. ചൈനീസ് സൂപ്പര്‍ താരം ഷീ യൂക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. സ്കോര്‍: 21-10, 21-14. ശ്രീകാന്തിന്റെ തുടര്‍ച്ചയായ...
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കലാശപ്പരാട്ടത്തില്‍ ഇന്ത്യന്‍ ലോകം ആഗ്രഹിച്ച ഇന്ത്യക്കാരുടെ സ്വപ്ന ഫൈനല്‍ നടക്കില്ല. മലയാളിതാരം പ്രണോയി സെമിയില്‍ പൊരുതിതോറ്റപ്പോള്‍ ലോക ഒന്നാം നമ്പര്‍ റാങ്കുകാരന് സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം...
ജക്കാര്‍ത്ത: ഇന്തേനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിയുടെ ജൈത്രയാത്ര തുടരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക, ഒളിംപിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോങിനെ അട്ടിമറിച്ചാണ് പ്രണോയി സെമി പ്രവേശം...