തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതല്‍ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്നും സര്‍ക്കാര്‍...
കോഴിക്കോട്: കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോണ്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ അകാരണമായി ജയിലിലടക്കുകയായിരുന്നു. കലോത്സവത്തില്‍ വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച എസ്.എഫ്.ഐ നിലപാടിനെതിരെ സമരം...
ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നേരത്തേ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി...
എറണാകുളം: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ പീസ് സ്കൂള്‍ ഡയറക്ടര്‍ എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ്...
2012 ആഗസ്റ്റ് ആറിന് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലിന്റെ ദു:ഖസ്മൃതിയായി വിട പറഞ്ഞ ജ്യോത്സന എന്ന ഒമ്പതുകാരിയുടെ കുടുംബത്തിന് ഇരുട്ടടിയായി ജപ്തി ഭീഷണി. പിഞ്ചോമനക്കു പുറമെ വീടും പറമ്പും നാമാവശേഷമാവുകയും ചെയ്ത പാവം കുടുംബത്തെ ദുരിതത്തില്‍ നിന്ന്...
അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന് ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന് ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി ഇന്ന് അങ്കമാലി...