ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്.
കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സമ്മാനം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഫലങ്ങളിലൊന്നാണ്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.
ഒക്ടോബര്‍ 5ന് കൊളംബോയില്‍ ഇന്ത്യ-പാക് വനിതാ ലോകകപ്പ് മത്സരം നടക്കും
പാകിസ്താന് ആഭ്യന്തരമന്ത്രി കൂടിയായ മുഹ്സിന് നഖ്വിയില് നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. തുടര്‍ന്ന് ട്രോഫിയുമായി നഖ്വി ഹോട്ടലിലേക്ക് പോവുകയായിരുന്നു.
ഡൽഹി: സെപ്റ്റംബർ 14ന് ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതിൽ പ്രതിഷേധം തുടരുന്നതിനിടെ ബിസിസിഐയുടെ നയം വ്യക്തമാക്കി സെക്രട്ടറി ദേവജിത് സൈകിയ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയ നയരേഖ ഉദ്ധരിച്ചാണ്...
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.
ഇന്ത്യ -പാകിസ്താന് സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 'ഒരാഴ്ചത്തേക്ക് ഉടനടി പ്രാബല്യത്തില്‍' സസ്പെന്‍ഡ് ചെയ്തതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയത് നിശാരപ്പെടുത്തുന്നതാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു