ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന് പൊലീസിനോട് പറഞ്ഞു.
അതേസമയം സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്റെ പിതാവ് ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി.
മെഡിക്കൽ ആവശ്യത്തിന് എല്ലുകൾ എത്തിക്കുന്നതുപോലും കൊല്ലാനുള്ള കാരണമായി മാറിയെന്ന് ഭിന്നശേഷി സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ് റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) കുറ്റപ്പെടുത്തി.
ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളുമായി ജീവനക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി എന്നാണ് വകുപ്പിന്റെ വിശദീകരണം.
രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ് .
രോഷാകുലനായ അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.
ഒരു മണിക്കൂറിന് ശേഷം ഗംഗയിൽ നിന്ന് അങ്കിതിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ക്ലാസില്‍ നിന്ന് തുടങ്ങിയ അടി സ്കൂളിന് പുറത്തെ പാടശേഖരത്തില്‍ വരെയെത്തി.