206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്-മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.
മദ്യനിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെ.പി നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
ബീഹാറിലെ മൊകാമാ സീറ്റ് ആര്.ജെ.ഡി വീണ്ടെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്.
കേസില്‍ ഈമാസം 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനോയ് കൊടിയേരിയുടെ പിന്മാറ്റം.
ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയായ മേവാലാല്‍ ചൗധരി ഭഗല്‍പൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്
ബിഹാറിലെ വൈശാലി ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം
രണ്ടിടത്ത് മാത്രമാണ് ജെഡിയുവിന് ജയിക്കാനായത്. ദര്‍ബാംഗ മണ്ഡലത്തിലെ സിറ്റിങ് സീറ്റാണ് ജെഡിയുവിന് നഷ്ടമായത്
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.