വള്ളംകുളം നാഷണല്‍ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം
തൊടുപുഴ ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയിലാണ് മാസ്ക് ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.
ഇദ്ദേഹം ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്.
സ്കൂട്ടറിന്റെ ഇന്റിക്കേറ്റര്‍ ഇല വീണ് മറഞ്ഞതിന് പിഴ ഈടാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ പിന്‍വശത്തെ രജിസ്ട്രേഷന് മാര്‍ക്ക് കാണാനാവാത്ത വിധം മായ്ഞ്ഞുപോയതിനാണ് പിഴ ഈടാക്കിയതെന്നാണ് വിശദീകരണം. ഏതെങ്കിലും അടയാളം കാണാനാവാതെ മാഞ്ഞുപോയതിനുള്ള...
മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തിക്കാട് പാലാഴി വീട്ടില്‍ ആതിര അജയന് (23) എന്നിവരാണ് മരിച്ചത്. മാവേലിക്കര പ്രായിക്കര പാലത്തിന്...
ആലപ്പുഴ: എ.ഐ ക്യാമറ പിടിവീഴാതിരിക്കാൻ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറച്ച് യാത്ര ചെയ്ത കോളജ് വിദ്യാർഥി പിടിയിൽ. യാത്ര നിരന്തരമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്. എടത്വ വലിയ പാലത്തില്‍ സ്ഥാപിച്ച...
കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിച്ച് 2 മരണം. കൂടരഞ്ഞി മുക്കം റോഡില്‍ താഴെ കൂടരഞ്ഞയില് വെച്ചായിരുന്നു അപകടം. പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യന്‍, തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.
രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ. പാലക്കാട് തൃത്താല പരുതൂര്‍ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. 4000 രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്. കഴിഞ്ഞ രണ്ട് വര്‍ഷമായി യമഹ ജി.എല്‍.എക്സ് എന്ന ഈ ബൈക്ക്...