തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്.
അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി.
ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാള്‍ എളുപ്പം, ഏറ്റവും കൂടുതല്‍ വെള്ളം ഉള്ള ജില്ല ആലപ്പുഴ, എന്തെരു അറിവാണ് ഈ മനുഷ്യന്, അത്ഭുതമാണ് ഈ മനുഷ്യന്, ഇത്രയും മണ്ടത്തരങ്ങള്‍...
ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവും രട്ടടി ശ്രീരട്ടേശ്വര ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ നവീന്‍ ചന്ദ്ര ഷെട്ടി രട്ടടിക്കെതിരെ കേസ്.
ആഗസ്റ്റ് 23ന് ഹോണ്‍ബില്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ടില്‍ നാഗാ ഗ്രാമീണരെ അവതരിപ്പിച്ചതിന് അസമുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ ഗ്രാമത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പാറ്റണ് ദീപ് സൈകിയയെന്ന റിപ്പോര്‍ട്ടറെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സി.കൃഷ്ണകുമാര്‍ മാത്രമാണെന്ന് യുവതി പറഞ്ഞിരുന്നു.
എല്ലാ കാര്യങ്ങളും അറിയുന്ന ശോഭാ സുരേന്ദ്രന് എനിക്കായി ശബ്ദം ഉയര്‍ത്തണം. വി മുരളീധരനും , കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന് സംരക്ഷണ കവചം ഒരുക്കിയപ്പോള്‍ മൗനമായി ഇരിക്കേണ്ടി വന്നു.
പീഡന പരാതിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കൃഷ്ണകുമാറിന് സാധിച്ചില്ല.
ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു