കേസില്‍ രോഹിത് സൈനി,റിതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.
2 ആഴ്ചയ്ക്കകം അഞ്ചുകോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടും തുടര്‍ന്ന് 40 കോടിയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങിയതായാണ് കണ്ടെത്തല്‍.
സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ട് പെണ്ണുക്കര തെക്ക് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ് ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
നിലവിലെ സംഘർഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്