ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലൂടെ ഭീകരവാദവും അധോലോകവും മയക്കുമരുന്നു മാഫിയയും ഒരുപോലെ തകര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി സാധാരണ ജനങ്ങളുടെ സമ്പത്ത് ഒരുകൂട്ടം സമ്പന്നര്‍ ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് താന്‍ തടഞ്ഞത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിന്...
അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700 ആളുകളെ ഉപയോഗപ്പെടുത്തിയത്....
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്. പുല്‍വാമ ജില്ലയിലെ പാമ്പോര്‍...
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര...
രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന്...