തിരുവനനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) സ്വകാര്യബസ് സമരം. സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒരാഴ്ച സമയം നൽകണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ ഉടമകൾ തയ്യാറായില്ല....
ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.
ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറ്റെഴ്സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര് കരുവാരത്ത് പറഞ്ഞു
പോക്സോ കേസില്‍ ബസ് ജീവനക്കാരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു പരീക്ഷ സമയത്തെ മിന്നല്‍ പണിമുടക്ക്
കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച
തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.
12 ബസ് ഉടമ സംഘടനകളുടെ കോര്‍ഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്.
പെട്ടെന്നുള്ള മിന്നല്‍ പണിമുടക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു
കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് യാത്രാദുരിതം വര്‍ധിക്കും. സമരം രൂക്ഷമായാല്‍ കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ യാത്ര ദുരിതവും ഇരട്ടിയായി വര്‍ധിക്കുമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം...
കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ.്ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്. കെ.എസ.്ആര്‍.ടി.സി അധികൃതരുമായി...