കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്കി
വാഹനമോഷണ കേസുകളില്‍ ജാമ്യത്തിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. അമ്പലമോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍...
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യക വിജ്ഞാപന പ്രകാരമാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. കൊച്ചി യൂണിറ്റ് എ.എസ്.പി സുഭാഷ് അന്വേഷണം ഏറ്റെടുക്കുകയും...
കോയമ്പത്തൂരില്‍ നടന്ന ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിനിടെ ഉപാധികള്‍ ലംഘിച്ച മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ ആര്.എസ്.എസ് മേഖല പ്രസിഡന്റ് സുകുമാര്‍, ജില്ലാ സെക്രട്ടറി മുരുകന്, ജോയിന്റ് സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വി.എച്ച് റോഡ്...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ...
15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.
വീട്ടില്‍ അറ്റകുറ്റപണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ്് ചെയ്തു
മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
എറിയാട്ട് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കല്‍ സജീറിനെയാണ് (31) കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവിന്റെ നേതൃത്തില്‍ അറസ്റ്റ്...
നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ മുതിരവിള വീട്ടില്‍ ബിബിന്‍ ബേബിയെയാണ് പിടികൂടിയത്. അബ്കാരി, വധശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതല്‍...