കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തി. അതിരുമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ വീട്ടില്‍ മാവോ എന്ന വിളിപ്പേരുള്ള മെല്വിന് ജോസഫിനെയാണ് (26) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ...
കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.
രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം
2019ലെ ജാമിഅ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതി ഉത്തരവിനെതിരെ ഡൽഹി പോലീസ് നൽകിയ അപ്പീലിലാണ് നടപടി
അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍
ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി ചുമരില്‍ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റും എഴുതിവച്ചയാളെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ വിജയം.
മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു
പി.വി.അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു.