ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ട് എസ്പി മുഖേന എഡിജിപിക്ക് കൈമാറി
ഫയര്‍ എക്സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു
ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 19 കാരി നിറത്തിൻ്റെ പേരിൽ തുടർച്ചയായി അവഹേളനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തുതുവെന്ന...
വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്
ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ഹരീഷ് ഷാക്യക്കെതിരെയാണ് കേസ്
കഴിഞ്ഞ ദിവസം റോഡിൽ സ്റ്റേജ് കെട്ടി സിപിഎം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നിരുന്നു.
ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
ഗ്രൂപ്പിലുള്ള ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ കേസെടുക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് പൊലീസിന്റെ നിലപാട്.
ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
രു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.