പുലിപ്പല്ല് നല്കിയ ആരാധകന് രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
റാപ്പര്‍ വേടന് പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു.
ദിബ്രൂഗഡ് സോണിട്ട്പുര് ബോകജന് ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) പിടിയിലായത്.
നേരെത്തെ തായ്ലാന്ഡില് നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്
മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
റിയല്‍ ഏസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രമോഷന് ചെയ്തിരുന്ന മഹേഷ് ബാബു 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു
ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു
വിന്‍സി പരാതി നല്‍കിയതോടെയാണ് നേരത്തെ നടന് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
അഭിഭാഷകര്‍ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയര്‍ ബോട്ടിലും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു
ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കടുക്കുന്നു