ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു.
ബിജാപൂര്‍ സിറ്റി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്നാലിനെതിരെ കേസ്
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്‍ലറിന്റെ ഉടമയായ റോക്കി രഞ്ജന്‍ ബിസോയി, ടാറ്റൂ ആര്‍ട്ടിസ്റ്റ് അശ്വിനി കുമാര്‍ പ്രധാന് എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു രായമംഗലത്ത് ഹോട്ടലില്‍ സുനി ആക്രമണം നടത്തിയത്
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്
പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഷായാണ് പിടിയിലായത്
ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി
കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു