കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് 438 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
236 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലാണ്.