GULF6 months ago
‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’ അബുദാബി നഗരസഭ ബോധവല്‍ക്കരണം
അബുദാബി: അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തില്‍ ‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’ എന്ന ശീര്‍ഷകത്തില്‍ സമൂഹ അവബോധ പരിപാടി സംഘടിപ്പി ച്ചു. നഗരത്തിന്റെ മനോഹരമായ പൊതുരൂപവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ സജീവമായി സംഭാ വന നല്കാന്...