ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയാണ് പൊലീസ് മെഡലുകള്‍ തയ്യാറാക്കിയത്.
എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്വരെ പ്രതിപക്ഷം പറഞ്ഞിരുന്നു.
ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയിലെ വി.എസ് ഗ്രൂപ്പിന്റെ ആളായാണ് ശക്തിധരന് അറിയപ്പെടുന്നത്. ആ ഗ്രൂപ്പിലെ പലരും മന്ത്രിമാരും മറ്റുമായി മറുകണ്ടം ചാടിയപ്പോള്‍ ദേശാഭിമാനി വിട്ട് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോള്‍ ശക്തിധരന്.
കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍...
ഷിന്‍ഡെ, ജിതേന്ദ്രസിംഗ്, ദീപക് ബര്‍ബാറിയ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.
ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ...
ഇന്നലെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി എട്ടു മണിയോടെയാണ് വിട്ടയച്ചത്