ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികള്ക്കിടയില് സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു.
ബീഹാറിലെ പാല തകര്ച്ച ഭരണകക്ഷിക്കെതിരായ പ്രധാന ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിര്മ്മിച്ചിരിക്കുന്നത്. പാലങ്ങള്ക്ക് അറ്റകുറ്റപ്പണികള് നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര് രംഗത്തെത്തി.
നിരവധി ഗ്രാമങ്ങളെ മഹാരാഞ്ജ്ഖഞ്ചുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്ന്ന് വീണത്.
റോഡിലുണ്ടായിരുന്ന വാഹനങ്ങള് തലനാരിഴക്കാണ് അപകടത്തില് പെടാതെ രക്ഷപ്പെട്ടത്.
2023ൽ പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്
മാർച്ച് 11ന് തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ടെർമിനൽ ഒന്നിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ബക്ര നദിക്ക് കുറുകെ നിര്മിച്ചുകൊണ്ടിരിക്കുന്ന കോണ്ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്ന്നത്.