സ്ഥാനമാനങ്ങളില്‍ ഒരിക്കലും അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ഒരാളായിരുന്നു തങ്കച്ചന്.
തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.
സമീപവാസിയായ അന്‍സാറാണ് കുത്തിയത്
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നടക്കാന്‍ പോയപ്പോള്‍ ചേര്‍ത്തലഅരൂക്കുറ്റി റോഡില്‍ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമാണ്.
അക്കാദമിഷ്യനായ മുജീബുർ റഹ്മാന്റെ ‘ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് ഇന്ത്യൻ മുസ്ലിംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ 14 പേർക്കെതിരെ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷവിധിച്ചത്
ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു
കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.