ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല
സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര റൂറല്‍ എസ്പിക്ക് പരാതി നല്കി
മുഖ്യമന്ത്രി സ്റ്റാലിന് ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പ്രഹസനമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 'കടുത്ത അപമാനം' ആണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് 3.30ന് അങ്കമാലി അകപ്പറമ്പ് സാബോര്‍ അഫ്രോത് വലിയ കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്കാരം.
കേസെടുത്ത് അന്വേഷണം വേണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു.
ബംഗളൂരു: രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടക നിലനിർത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “2029ൽ...