Video Stories9 years ago
മതവികാരം വ്രണപ്പെടുത്തല്‍; മുംബൈയിലെ ഫേസ്ബുക്ക് ഓഫീസില്‍ പൊലീസ് റെയ്ഡ്
മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ തേടി...