മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെയാണ് സംഭവം. ഇരുവരും ഇന്നലെ വൈകീട്ടാണ്...
ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉദ്യോഗസ്ഥരെപ്പറ്റി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചര്‍ച്ച നടത്തിയതിന് വ്യത്യസ്ത വിമാനക്കമ്പനികളില്‍പ്പെട്ട 34 പൈലറ്റുമാര്‍ക്കെതിരെ കേസ്. സ്പൈസ്ജെറ്റ്, ജെറ്റ് എയര്‍വേസ്, ഗോഎയര്‍, ഇന്‍ഡിഗോ വിമാനക്കമ്പനികളിലെ പൈലറ്റുമാര്‍ക്കെതിരെയാണ് ഡി.ജി.സി.എ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍കെട്ടിയ നിലയിലുമാണ്. ഡോ ജീന്‍...
കൊച്ചി: യുവതിക്കു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ തിരക്കഥാകൃത്തിന് മൂന്നരവര്‍ഷം തടവ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് എറണാംകുളം അഡീഷ്നല് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും വിധിച്ചത്. കൊച്ചിയിലെ...
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് പശ്ചിമ ബംഗാളിലെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. ബംഗാളില്‍ 3576 കേസുകളും രാജസ്ഥാനില്‍ 1422 കേസുകളും 2016ല്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ഗുജറാത്തില്‍...
ആലപ്പുഴ: ആലപ്പുഴയിലെ കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ജിഷ്ണു(24)വാണ് വെട്ടേറ്റ് മരിച്ചത്. കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയാണ് ജിഷ്ണു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. എട്ടംഗ സംഘമാണ് ആക്രമണം...
ഒട്ടാവ: കനഡയിലെ ക്യൂബെക്കില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ടുണ്ടായ അക്രമത്തിലെ പ്രതിയായ അലക്സാന്ദ്രെ ബിസോണെറ്റ് എന്ന 27-കാരനാണ് പിടിയിലായത്. ക്യൂബക് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍...
2013 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ 18 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. യാസീന്‍ ഭട്കല്, പാകിസ്താന് പൗരന് സിയാവുര്‍ റഹ്മന്, അസദുല്ലാ അഖ്തര്‍ (ഹദ്ദി),...
മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ തേടി...