ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം
എല്‍ദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബ്രാഞ്ചിലെ അന്നത്തെ ഡെപ്യൂട്ടി മാനേജര്‍, അസി. മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് കേസെടുത്തത്
മൂന്ന് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കഴുത്തറുത്ത ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85-കാരിക്ക് നേരേ അതിക്രമമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം.
മുകള്‍ നിലയിലെ ജനലിന്റെ ഗ്രില്ല് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് കവര്‍ച്ചാസംഘം അകത്തു കടന്നത്
കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സ്കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു