Video Stories3 years ago
ഷാജഹാന് വധക്കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു
സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. 12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല...