കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു. ഡല്‍ഹി അടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് ഇന്നും മുന്നറിയിപ്പുണ്ട്. യമുന കരകവിഞ്ഞു ഒഴുകുന്നതിനിടെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്.ഈ ആഴ്ച്ച ആദ്യം റെക്കോര്‍ഡ് ജലനിരപ്പായ 208.66...
രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഡൽഹിയിൽ പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി.ഡൽഹി ഭജൻപുര ചൗക്കിലെ ഹനുമാൻ ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റിയവയിൽപെടുന്നു.രാവിലെയാണ് നഗരത്തിലെ ഭജൻപുര മേഖലയിൽ അനധികൃതമായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രവും ദർഗയും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. സഹരൻപൂർ...
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും.
രണ്ടു ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടന്നത്.
സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്ത് ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും...
എന്ത് ഭിന്നത ഉണ്ടെങ്കിലും ഭരണഘടന ആക്രമിക്കപെടുമ്പോൾ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് റാലിയിൽ പങ്കെടുത്തു കപിൽ സിബൽ പറഞ്ഞു