ന്യൂഡല്‍ഹി: മോദി ദളിത് വിരുദ്ധനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നുവോ, അവിടെനിന്ന്...
ഡല്‍ഹിയിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ മന്ത്രാലയമായ സിജിഒ കോംപ്ലക്സ് കെട്ടിടത്തില്‍ തീപിടുത്തം. പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്....
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. Rahul...
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികം ആചരിക്കാനിരിക്കെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മൂന്ന് ഭീകരര്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി...
കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ നട്ടംതിരഞ്ഞ് രാജ്യതലസ്ഥാനം. ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പ് കാലവും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും. പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഡല്‍ഹിയിലെ ഓരോ...
ഷംസീര്‍ കേളോത്ത് ന്യുഡല്‍ഹി: ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളില്‍ നിരോധിത ഉല്‍പ്പന്നമായ ഷാതുശ് പുതപ്പുകളുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിദേശ വനിതകള്‍ പിടിയില്‍. വ്യാഴായ്ച്ചയാണ് വ്യോമയാന രഹസ്യാന്യേഷണ വിഭാഗവും ഐജിഐ കസ്റ്റംസും സംയുക്തമായുള്ള നീക്കത്തിനൊടുവില്‍...
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്....
ഡല്‍ഹിയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഫ്ലൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 40 കാരനായ കാശിഷ് ബന്‍സാലാണ് കൊള്ളയടിക്കപ്പെട്ടത്. വീട്ടില്‍ നിന്ന് ഗുഡ്ഗാവില്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...