മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.