സ്ഫോടനം നടന്ന സാംമ്ര കണ്വെന്ഷന് സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു
മാര്ട്ടിന് ബോംബ് നിര്‍മ്മാണത്തിന്റെ പരീക്ഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യു.എ.പി.എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്