പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
ദുല്‍ഖര്‍ കോടതിയെ സമീപിച്ച് ഡിഫന്‍ഡര്‍ ഉടമയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു
ദുല്‍ഖര്‍ സല്‍മാന്റെ വീട് തുടങ്ങി 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടന്നു
നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി
ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
പരിശോധനകളുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന് ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്ഫാന് ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന...
യുവതാരനിരയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. ആരാധകരോട് ഏറ്റവും കൂടുതല്‍ സംവദിക്കാന്‍ താല്പര്യപ്പെടുന്ന താരവും ദുല്‍ഖര്‍ തന്നെ. ആരാധകരുടെ മനം കീഴടക്കുന്നതിന് താരത്തിന് പ്രത്യേക കഴിവു തന്നെയുണ്ടെന്ന് പറയാം. അത് തെളിയിക്കുന്ന ഒരു സംഭവം...