മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്
വയനാട് തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമേറ്റത്. സുഹൃത്തുക്കളായ നാല് പേര് രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ...
കാട്ടാനകളെ തിരിച്ച് കാട്കയറ്റാനുള്ള ശ്രമം പൊലീസുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്
കാട്ടാനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് തുറന്നുവിട്ടെങ്കിലും തിരിച്ച് ചിന്നക്കനാലിലേക്ക് മടങ്ങിവരില്ലെന്ന ്പറയാനാകില്ലെന്ന് ഡോ. അരുണ്‍ സഖറിയ. അരിക്കൊമ്പന് ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് അരുണ്‍. പുതിയ സാഹചര്യവുമായി ആന ഇണങ്ങിയാലേ അവിടെ തുടരൂ. അല്ലെങ്കില്‍ പഴയ...
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ നഷ്ടപ്പെട്ടോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
പുതിയ കാട്ടില്‍ ഇറക്കിവിടുന്നതിന് മുന്‍പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും
ദൗത്യത്തിന്റെ ആദ്യദിനം ഒളിച്ചുകളിച്ച അരിക്കൊമ്പന് ഒടുവില്‍ വനംവകുപ്പിന്റെ കണ്‍വെട്ടത്ത്. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് വൈകുന്നേരത്തോടെ ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിട്ടുള്ളത്. ദൗത്യത്തിന്റെ രണ്ടാംദിനമായ നാളെ ആനയെ ഓടിച്ച് താഴെ...
മലമ്പുഴയിൽ TP 7 എന്ന ആനയെ അടുത്തിടെയാണ് വനം വകുപ്പ് പിടികൂടിയത്.
വയനാട് വേലിയമ്പത്ത് സ്കൂട്ടര്‍ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല്‍ സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. സണ്ണി...
.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞാണ് ആനയുടെ ജഡം പുറത്തെടുത്തത്