More8 years ago
എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി വഴുതിയ യുവതിയുടെ കൈയില്‍ നിന്നും കുഞ്ഞ് വീണ് മരിച്ചു
ഉസ്ബെക്കിസ്ഥാന്: എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ വഴുതിപിടിവിട്ട യുവതിയുടെ കൈയില്‍ നിന്നും പിഞ്ചു വീണ് കുഞ്ഞ് മരിച്ചു. നാല്പത് അടി താഴ്ചയിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ആന്റിജന്‍ സിറ്റിയിലാണ് സംഭവം. ഒസ്ബെജിം എന്ന ഷോപ്പിങ് മാളില്‍...