മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്....
മാഡ്രിഡ്: ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ഏഴ് ബാളന്‍ ഡിഓര്‍ പുരസ്കാരങ്ങളും ജീവിതത്തില്‍ ഏഴ് മക്കളും തനിക്കു വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് പത്രമായ എല്‍ എക്വിപെയുമായി സംസാരിക്കവെയാണ് പോര്‍ച്ചുഗീസ് താരം മനം തുറന്നത്. 2016-17...
റൊസാരിയോ: ലയണല്‍ മെസ്സിയുടെ വിവാഹ സല്‍ക്കാരത്തെ തുടര്‍ന്ന് ബാക്കിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് ഏറ്റെടുത്തു. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്കുന്ന വിധത്തിലാണ് വിവാഹ സല്ക്കാരത്തിനുള്ള...
വര്‍ത്തമാന ഫുട്ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര...
ഒന്നുകൊണ്ടേ തോറ്റൂവെന്നാണ് വിവാഹജീവിതത്തെക്കുറിച്ച് പണ്ടുമുതലേ കേള്‍ക്കുന്ന തമാശ. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നേ പറയൂ. എന്നാല്‍ ഒരു ഭാര്യയെക്കൊണ്ടല്ല, 39 ഭാര്യമാരുണ്ടായാലും തോല്‍ക്കില്ലെന്നാണ് മിസോറാമിലെ സിയോണ ചാന പറയുന്നത്. 39 ഭാര്യമാരും, 94 മക്കളും, 33...