തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശാസ്ത്രലോകത്തിന്റെ അവലോകനവും കണക്കുകളുമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച മുന്‍കൂട്ടി അറിവും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ...
സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു....
കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ –...
മൈസൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന്് കര്‍ണാടകയിലെ കുടകിലും മടിക്കേരിയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കുടക് ജില്ലയിലെ ഹെമ്മമത്തലു, മേഘത്തലു, മുക്കോഡ്ലു, കലൂര്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും...
ഹൈദരാബാദ്: കൃഷ്ണ ഗോദാവരി നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയതോടെ ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടേയും തീരജില്ലകളില്‍ പ്രളയ ഭീഷണി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍...
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി. നിലവില്‍ എല്ലാ ക്യാമ്പുകളിലും...
കോഴിക്കോട്: നാടിനെ നടുക്കിയ പ്രളയക്കെടുതിയില്‍ അനേകമാളുകള്‍ ജീവഹാനി നേരിടുകയും ലക്ഷങ്ങള്‍ ഭവനരഹിതരുമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മരംഗത്തിറങ്ങാന്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പ്രവര്ത്തകരോട്്് ആഹ്വാനം ചെയ്തു. കേരള ചരിത്രത്തില്‍...
Abdul Rasheed writtes, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു തുടങ്ങി. ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ...
കണ്ണൂര്‍: കാലവര്‍ഷ കെടുതിയില്‍ കണ്ണൂരിലും നാശ നഷ്ട കണക്കുകള്‍ കൂടുന്നു. തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മലയോരത്ത് ഉരുള്‍ പൊട്ടല്‍. എങ്ങും ഭീതി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് നാശ നഷ്ടങ്ങള്‍ കൂടുന്നത്....