ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ വരെ ട്വിറ്റര്‍ തയാറായി.
നേരത്തെ, നിരവധി മുസ്ലിം രാഷ്ട്രങ്ങള്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ധാക്കയിലെ ഫ്രഞ്ച് എംബസിക്കു മുന്നിലാണ് സമരം അവസാനിപ്പിച്ചത്.
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയുംഅതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് പ്രതിഷേധം കനക്കുന്നു
അറബ് രാജ്യങ്ങള്‍, തുര്‍ക്കി, ബംഗ്ലാദേശ് പാകിസ്ഥാന് എന്നീ രാജ്യങ്ങളിലെല്ലാം ഫ്രഞ്ച് ഉല്പന്നങ്ങള്ക്കെതിരെ വന്‍ തോതിലുള്ള ക്യാമ്പയിനാണ് നടക്കുന്നത്
അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്.
കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് തന്നെ നേരിട്ടാണ് ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ നയിക്കുന്നത്.
ഖത്തര്‍ ഫ്രാന്‍സ് സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്
യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അല്‍ബേനിയയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിനിടെ സംഭവിച്ചത് വന്‍ അബദ്ധം. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരക്കാറുണ്ട്. എന്നാല്‍ കളിക്കാര്‍ അണിനിരന്നപ്പോള്‍ അല്‍ബേനിയയുടെ ദേശീയ ഗാനത്തിന് പകരം...