ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് ചാടിപ്പോയത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ദമ്പതികള്‍ക്കെതിരെ എക്നോമിക് ഒഫന്‍സീവ് വിങ് മുന്‍പ് നോട്ടീസ് അയച്ചിരുന്നു.
ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സെലിബ്രിറ്റി ദമ്പതികള്‍ക്കെതിരെയുള്ള കേസ്.