kerala11 months ago
‘ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്; കേരളത്തോട് പുച്ഛം, ഇവരുടെ തറവാട്ടിൽ നിന്ന് കൊണ്ടു തരുന്നതല്ല’: വി.ഡി സതീശന്
കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്നു തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അത്രയേറെ അപക്വമാണ് ഇരുവരുടെയും പ്രസ്താവനകളെന്നും കേരളത്തോട് അവര്‍ക്ക് പുച്ഛമാണെന്നും സതീശന്...