ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന് പവന് വില. 4720 രൂപയാണ് മൊത്തത്തില്‍ ഇതുവരെ കുറഞ്ഞത്.
ഒരു മാസം തുടര്‍ന്ന ഇടിവില്‍ നിന്നാണ് ഇപ്പോള്‍ കുത്തനെ കയറ്റം തുടങ്ങിയത്
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്
കോവിഡ് വാക്സിന് ഉയര്‍ത്തുന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയിടിവിന് കാരണമായത്
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതുമാണ് വില കുറയാന്‍ കാരണം.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം സ്വര്‍ണവിപണിയിലും പ്രതിഫലിച്ചിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതോടെ വിപണി ശക്തിപ്രാപിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന് വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില